കേരളോത്സവം 2026 ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു കായിക മത്സരങ്ങളുടെ അവസാന തിയതി 22/10/2026 നും , കലാമത്സരങ്ങളുടെ അവസാന തിയതി 27/10/2026
ചീക്കോട് കുടിവെളള പദ്ധതി

മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി നടപ്പിലാക്കിയ പ്രധാനപ്പെട്ട ഒന്നാണ് ചീക്കോട് സമഗ്ര കുടിവെള്ള പദ്ധതി. 

കുടിവെളള പദ്ധതി